ടോയ്ലെറ്റിനുള്ളിൽ വെച്ച് വുളൂഅ് ചെയ്യുന്നതിന്റെ വിധിയെന്ത്?


ഇബ്നു ഉഥൈമീൻ റഹിമഹുള്ള നൽകിയ ഫത്‌വ:

ടോയ്‌ലെറ്റിനകത്ത് വെച്ച് വുളൂഅ് ചെയ്യുന്നത് കൊണ്ട് പ്രശ്നമില്ല. അയാളുടെ വുളൂഅ് സ്വീകാര്യമാണ്.

എന്നാൽ പള്ളിയുടെ ടോയ്ലറ്റുകളിൽ വെച്ച് വുളൂഅ് എടുക്കുന്നത് ഒഴിവാക്കണം.

കാരണം, ആളുകൾ പുറത്ത് കാത്തിരിക്കുന്നുണ്ടാവും. അവരെ പ്രയാസപ്പെടുത്തരുത്. അതിനാൽ പെട്ടെന്ന് ആവശ്യം കഴിഞ്ഞ് പുറത്തിറങ്ങുകയും വുളൂഇനു വേണ്ടി പ്രത്യേകമായി ഒരുക്കിയ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുകയും ചെയ്യുക.


🎥 ഫത്‌വ കേൾക്കാൻ: Watch Video



ആശയവിവർത്തനം:
മുജാഹിദ് പറവണ്ണ (വിദ്യാർത്ഥി, ജാമിഅ അൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യ - മിനിഊട്ടി)


posted on: Aug 13, 2025