ഉള്ഹിയ്യത്ത് അറുക്കുമ്പോൾ എന്താണ് ചൊല്ലേണ്ടത്?


ശൈഖ് ഉഥ്മാൻ അൽ ഖമീസ് (ഹഫിള്വഹുല്ലാഹ്) പറയുന്നു:

ഉള്ഹിയ്യത്ത് അറുക്കുന്നവൻ 'ബിസ്മില്ലാഹ് അല്ലാഹു അക്ബർ' എന്ന് ചൊല്ലട്ടെ.

(തിർമിദി: 1521 )

ഇനിയൊരാൾ 'ബിസ്മില്ലാഹ്' എന്ന് മാത്രം ചൊല്ലിയാൽ അത് മതിയാവുന്നതാണ്.

"അല്ലാഹുവിന്റെ നാമം ഉച്ചരിച്ചു അറുക്കപ്പെട്ടതില്‍ നിന്നു നിങ്ങള്‍ തിന്നുകൊള്ളുവിന്‍."

(6:18)

എന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട്.

വിവർത്തകൻ:

കാര്യം ഒന്നുകൂടി വിശദമായി അറിയാൻ: Watch video


🎥 ഫത്‌വ കേൾക്കാൻ: Watch Video



ആശയവിവർത്തനം:
മുജാഹിദ് പറവണ്ണ (വിദ്യാർത്ഥി, ജാമിഅ അൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യ - മിനിഊട്ടി)


posted on: Aug 13, 2025