ശൈഖ് ഇബ്നുബാസ് (റഹിമഹുല്ലാഹ്) പറയുന്നു:
ഈദ് നമസ്കാരത്തിന് ശേഷം അറുത്താൽ മാത്രമേ, അത് ഉള്ഹിയത്തായി പരിഗണിക്കുകയുള്ളൂ.
"ആരെങ്കിലും പെരുന്നാൾ നമസ്കാരത്തിന് മുമ്പ് അറുത്താൽ അത് ഇറച്ചി മാത്രമാണ് (ഉളുഹിയ്യത്തല്ല)."
(ബുഖാരി: 955)
എന്നാണ് നബിﷺ പറഞ്ഞത്.
അതിനാൽ, ഉള്ഹിയത്ത് അറുക്കേണ്ടത് ഈദ് നമസ്കാരത്തിന് ശേഷമായിരിക്കണം.
അല്ലെങ്കിൽ അത് ഉള്ഹിയത്തായി പരിഗണിക്കുകയില്ല.
പ്രസ്തുത ഫത്‌വയുടെ അറബി കേൾക്കാൻ: https://bit.ly/3ruhl6I
ആശയവിവർത്തനം:
മുജാഹിദ് പറവണ്ണ
(വിദ്യാർത്ഥി, ജാമിഅ അൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യ - മിനിഊട്ടി)