മൊബൈലിൽ നിന്ന് ബാങ്ക് കേൾക്കുമ്പോൾ അതിന് ഉത്തരം നൽകേണ്ടതുണ്ടോ?


ശൈഖ് അസീസ് ഫർഹാൻ അൽ അനസി (ഹഫിള്വഹുല്ലാഹ്) പറയുന്നു:

അത് മുമ്പ് റെക്കോർഡ് ചെയ്തിട്ടുള്ള ബാങ്കാണ്. അതിന് ബാങ്കിന്റെ വിധികൾ ബാധകമല്ല.

അത് ബാങ്കിനെ പറ്റിയുള്ള അറിയിപ്പ് മാത്രമാണ്; അല്ലാതെ, ശരിക്കുള്ള ബാങ്കല്ല.

അതുകൊണ്ടുതന്നെ, ആ ബാങ്കിന് ഒരാൾ മറുപടി കൊടുക്കണ്ട.


🎥 ഫത്‌വ കേൾക്കാൻ: Watch Video



ആശയവിവർത്തനം:
മുജാഹിദ് പറവണ്ണ (വിദ്യാർത്ഥി, ജാമിഅ അൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യ - മിനിഊട്ടി)


posted on: Aug 13, 2025