314
നമസ്കാരം
ശൈഖ് അബ്ദുല്ലാഹ് ബിൻ ഖാലിദ് അൽ മുസ്‌ലിഹ് (ഹഫിള്വഹുല്ലാഹ്) പറയുന്നു:
ആ നമസ്കാരം സ്വീകാര്യയോഗ്യമാണ്.
എന്നാൽ, ഒരാൾ കണ്ണാടിയുടെ മുമ്പിൽ നിന്ന് നമസ്കരിക്കുമ്പോൾ അവന്റെ ശ്രദ്ധ തെറ്റുകയോ ശ്രദ്ധ തെറ്റാൻ സാധ്യതയോ ഉണ്ട്.
കാരണം, നമസ്കാരത്തിനിടയിൽ ചിലപ്പോൾ അവൻ കണ്ണാടിയിലേക്ക് നോക്കിയേക്കാം.
അതുകൊണ്ട് തന്നെ, അല്ലാഹുവിന്റെ മുമ്പിലാണ് നിൽക്കുന്നതെന്നും അവനുമായിട്ടുള്ള രഹസ്യസംഭാഷണത്തിലാണ് താനുള്ളത് എന്നുമുള്ള ബോധ്യം നഷ്ടപ്പെടുത്താത്ത സ്ഥലത്തുവെച്ച് നമസ്കരിക്കാൻ നാം ശ്രദ്ധിക്കണം.
🎥 ഫത്‌വ കേൾക്കാൻ: Watch Video
ആശയവിവർത്തനം:
മുജാഹിദ് പറവണ്ണ
(വിദ്യാർത്ഥി, ജാമിഅ അൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യ - മിനിഊട്ടി)