327
സ്ത്രീ
ശൈഖ് ഇബ്നുബാസ് (റഹിമഹുല്ലാഹ്) പറയുന്നു:
നിങ്ങളുടെ ഭാര്യയുടെ ഉമ്മ നിങ്ങൾക്ക് മഹ്റം (വിവാഹബന്ധം നിഷിദ്ധമാക്കപ്പെട്ടവൾ) ആണ്.
മഹ്റമുകളുടെ കൂട്ടത്തിലാണ് ഭാര്യയുടെ ഉമ്മമാരെയും അല്ലാഹു എണ്ണിയിട്ടുള്ളത്. (വി.ക്വു. 4:23)
അപ്പോൾ, ലൈംഗിക വികാരത്തോട് കൂടിയല്ലാതെ അവരെ നോക്കുകയും ഹസ്തദാനം ചെയ്യുകയും ഒക്കെയാകാം.
എന്നാൽ ലൈംഗിക വികാരത്തോട് കൂടി നോക്കാനോ ഹസ്തദാനം ചെയ്യാനോ പാടില്ല.
പ്രസ്തുത ഫത്‌വയുടെ അറബി കേൾക്കാൻ: Click here
ആശയവിവർത്തനം:
മുജാഹിദ് പറവണ്ണ
(വിദ്യാർത്ഥി, ജാമിഅ അൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യ - മിനിഊട്ടി)