331
സ്വദഖ
ശൈഖ് ഇബ്നുബാസ് (റഹിമഹുല്ലാഹ്) പറയുന്നു:
അതിന് പ്രശ്നമൊന്നുമില്ല.
അനിവാര്യഘട്ടങ്ങളിൽ രക്തദാനം ചെയ്യാവുന്നതാണ്.
പ്രസ്തുത ഫത്‌വയുടെ അറബി കേൾക്കാൻ: Click here
ശൈഖ് ഇബ്നു ഉഥൈമീൻ (റഹിമഹുല്ലാഹ്) പറയുന്നു:
രക്തം ദാനം ചെയ്യുന്നതിന് വിരോധമൊന്നുമില്ല.
എന്നാൽ, ആ രക്തദാനം ദാതാവിന് ഉപദ്രവം ഉണ്ടാക്കാതിരിക്കുകയും സ്വീകർത്താവിന് ഉപകാരപ്പെടുകയും ചെയ്യണമെന്ന നിബന്ധനയുണ്ട്.
വിവർത്തകൻ:
രക്തദാതാവിന് ആരോഗ്യപരമായ പ്രശ്നങ്ങളുണ്ടാക്കുന്ന ഘട്ടങ്ങളിലും , സ്വീകർത്താവിന് അനിവാര്യമല്ലാത്ത സാഹചര്യത്തിലും രക്തദാനം അനുവദനീയമല്ല.
🎥 ഫത്‌വ കേൾക്കാൻ: Watch Video
ആശയവിവർത്തനം:
മുജാഹിദ് പറവണ്ണ
(വിദ്യാർത്ഥി, ജാമിഅ അൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യ - മിനിഊട്ടി)