ശൈഖ് ഇബ്നുബാസ് (റഹിമഹുല്ലാഹ്) പറയുന്നു:
അതിന് പ്രശ്നമൊന്നുമില്ല.
ഒരു ജനാബത്തുകാരിക്ക് കുട്ടിയെ മുലയൂട്ടാവുന്നതാണ്. അതിന് വിരോധമൊന്നുമില്ല.
പ്രസ്തുത ഫത്‌വയുടെ അറബി കേൾക്കാൻ: Click here
വിവർത്തകൻ:
ജനാബത്തുകാരി മുലയൂട്ടാൻ പാടില്ലെന്ന് പറഞ്ഞ് കേൾക്കാറുണ്ട്. പക്ഷേ, അതിന് തെളിവൊന്നുമില്ല.
ആശയവിവർത്തനം:
മുജാഹിദ് പറവണ്ണ
(വിദ്യാർത്ഥി, ജാമിഅ അൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യ - മിനിഊട്ടി)