സഊദി അറേബ്യയുടെ ഔദ്യോഗിക പണ്ഡിതസഭയായ ലജ്നത്തുദ്ദാഇമ പറയുന്നു:
നമ്മൾ അറിഞ്ഞിടത്തോളം, വുദ്വൂഇന് ശേഷം സൂറത്തുൽ ക്വദ്ർ പാരായണം ചെയ്യൽ സ്ഥിരപ്പെട്ടിട്ടില്ല.
📃 പ്രസ്തുത ഫത്‌വയുടെ അറബി വായിക്കാൻ: Click here
📌 വുദ്വൂഇന് ശേഷം 10 തവണ സൂറത്തുൽ ക്വദ്ർ പാരായണം ചെയ്യുന്നതിനെ പറ്റി ചോദിക്കപ്പെട്ടപ്പോൾ, സഊദി അറേബ്യയുടെ ഗ്രാന്റ് മുഫ്തിയും ലജ്നത്തുദ്ദാഇമയുടെ തലവനുമായിരുന്ന ശൈഖ് ഇബ്നുബാസ് (റഹിമഹുല്ലാഹ്) പറഞ്ഞു:
അതിന് നബിﷺയിൽ നിന്നോ സ്വഹാബിമാരിൽ നിന്നോ ഉള്ള ഒരടിസ്ഥാനവുമില്ല. അത് ബാത്വിലാണ്.
📃 പ്രസ്തുത ഫത്‌വയുടെ അറബി വായിക്കാൻ: Click here
ആശയവിവർത്തനം:
മുജാഹിദ് പറവണ്ണ
(വിദ്യാർത്ഥി, ജാമിഅ അൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യ - മിനിഊട്ടി)